• 0496-2516100
  • meppayurpalliative@gmail.com
  • Meppayur,Kerala,India


സാന്ത്വനത്തിന്റെ 16 സേവന വർഷങ്ങൾ

ആരോഗ്യംവും സന്തുഷ്ടിയും സംതൃപ്തിയുമുള്ള ജീവിത മാണ് നാം ആരോത്തരുംആഗ്രഹിക്കുന്നത്. നാം ജീവിക്കുന്ന ലോകം ഭിന്ന സാഹചര്യങ്ങളാൽ സവി ശേഷത അർഹിക്കുന്നു. വേനലും വസന്തവും ഇരുട്ടും വെളിച്ചവും സമ്മി ശ്രമായതാണ് ലോകം. സുഖദു:ഖങ്ങൾ ഇടകലർന്നതാണ് ജീവിതം. രോഗം സ്വാഭാവികമാണ്. രോഗത്തിന് ശാസ്ത്രീ
യമായ ചികിത്സ ലഭ്യവുമാണ്. രോഗം
മാറാവ്യാധിയായി മാറുമ്പോൾ അത് കുടുംബത്തെ ഒന്നിച്ച് പ്രയാസപ്പെടു ത്തുന്നു. ഇത്തരം കുടുംബങ്ങളിലേക്ക് സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെ യും പരിചരണവുമായി കടന്നുചെല്ലുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ. വീട്ടിലെ ഒരംഗത്തിന്റെ രോഗം ദരിദ്രരെ
മാത്രമല്ല, മറ്റുള്ളവരെയും പ്രയാസപ്പെടു ത്തുന്നതാണ്. ചികിത്സാ ചെലവ് മാത്രമ ല്ല, കുടുംബത്തിന്റെ ഭക്ഷണം, മക്കളുടെ പഠനം, ജോലി, വസ്ത്രം തുടങ്ങി എല്ലാ മേഖലകളിലേക്കും ഇതിന്റെ അലയടി കൾ കടന്നുചെല്ലും. രോഗത്തേക്കാൾ രോഗിക്ക് പ്രാധാ
ന്യം നൽകിക്കൊണ്ടുള്ള ഒരു സമഗ്ര പരിചരണ സംവിധാനമാണ്, സാന്ത്വ
2023 മെയ് ന ശുശ്രൂഷ. ഇതുവഴി രോഗിയുടെയും
കുടുംബത്തിന്റെയും ശാരീരിക മാനസിക സാമൂഹിക ആത്മീയ ആവശ്യങ്ങൾ വേണ്ട രീതിയിൽ നിർവഹിക്കപ്പെടുന്നു. സാന്ത്വന ചികിത്സാ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം രോഗികൾക്കും അവരു
ടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിത ഗുണനിലവാരം ഉറപ്പുവരുത്താൻ സഹാ യിക്കുക എന്നതാണ്. മേപ്പയൂരിൽ ആദ്യമായി ഈ സേവന മേഖലയിലേക്ക് കടന്നുവന്ന ഒരു എൻ ജി ഒ യാണ് (നോൺ ഗവ. ഓർഗനൈസേ ഷൻ) മേപ്പയൂർ പാലിയേറ്റീവ് കെയർ അസോസിയേഷൻ. 2007 മാർച്ച് മാസത്തിലാണ് വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിധ്യം ഉറപ്പിച്ച മേപ്പയൂർ സലഫി അസോസിയേഷൻ മുൻകൈയെടുത്ത് ഇത്തരം ഒരു സംവിധാനത്തിന് രൂപംനല്കിയത്. അസോസിയേഷൻ ഒറ്റക്ക് നടത്തേണ്ട ഒരു പദ്ധതിയല്ല ഇത് എന്ന് മനസ്സിലാക്കി നാട്ടിലെ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തമുള്ള ഒരു സംരംഭമാക്കി ഈ പ്രവർത്തനത്തെ മാറ്റാനാണ് സലഫിയ്യ അസോസിയേഷൻ ലക്ഷ്യം വെച്ചത്. 2007 മാർച്ച് മാസം മേപ്പയൂരിലെ സലഫിയ്യ അസോസിയേഷൻ ഹാളിൽ ചേർന്ന യോഗമാണ് പാലിയേറ്റീവ് പ്രവർത്തനത്തിന് ഒരു പൊതുവേദി തുടങ്ങാൻ തീരുമാനിച്ചത്. 02-05-2007 ന് നിയമാവലി അംഗീകരിച്ചതിനെ തു ടർന്ന് സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമപ്രകാരം എസ് 323/07 നമ്പറായി ചാരിറ്റബിൾ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടു. 2007 ജൂലായ് 11 ന് ഒ പി ക്ലിനി ക്ക്, ഹോംകെയർ സേവനങ്ങളോടെ ആരംഭിച്ച പാലിയേറ്റീവ് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം 29-08-2007 ന് ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂ തിരിയാണ് നിർവഹിച്ചത്. ആദ്യത്തെ 4 വർഷം മേപ്പയൂർ ടൗണിലെ സലഫി അസോസിയേഷൻ കൈവശമുള്ള കെ ട്ടിടത്തിൽ ഒ.പി ക്ലിനിക്ക്, ഹോംകെയർ സൗകര്യങ്ങളോടെ പ്രവർത്തനം തുട ങ്ങി. വൈകാതെ നാട്ടിലും വിദേശത്തു മുള്ള മലയാളികളുടെ സഹായത്തിൽ കെട്ടിട നിർമാണത്തിനുള്ള സ്ഥലം മേപ്പയൂർ - നെല്ല്യാടി റോഡിനടുത്ത് വാങ്ങാൻ കഴിഞ്ഞു. എട്ടര സെന്റ്സ്ഥ ലമാണ് വില കൊടുത്ത് വാങ്ങിയത്. കെട്ടിട നിർമാണം പൂർത്തിയാക്കി 2011 ൽ അന്നത്തെകേന്ദ്ര ആഭ്യന്തര സഹമ ന്ത്രി ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുരോഗം



ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും 2020 - 24


IMG-20230428-WA0058
ഡോ. പി മുഹമ്മദ് 'ബുസ്താൻ', മേപ്പയൂർ, ഇരിങ്ങത്ത്, 9495317985 (ചെയർമാൻ)
IMG-20230428-WA0068
കുഞ്ഞമ്മദ് എം കെ പുളിക്കൂൽ ചാലിൽ, മേപ്പയൂർ, 9446821315 (ജന.സെക്രട്ടറി)
WhatsApp Image 2023-04-28 at 15.57.14
എ അസ്ഗർ അലി അലിഫ്, ഇരിങ്ങത്ത്, 9447176004 (ട്രഷറർ)
IMG-20230428-WA0066
കെ പി രാമചന്ദ്രൻ കൂവലപ്പൊയിൽ, മേപ്പയൂർ, 9447076165 (വൈസ് ചെയർമാൻ)
IMG-20230428-WA0069
കുഞ്ഞമ്മദ് കൊടുമയിൽ മേപ്പയൂർ, 9946205368 (വൈസ് ചെയർമാൻ)
WhatsApp Image 2023-04-28 at 15.58.03
എം വി മുഹമ്മദ് ബഷീർ മർസാന, മേപ്പയൂർ, 8304097985 (സെക്രട്ടറി)
IMG-20230428-WA0071
വി സി ഹരിദാസൻ വടക്കെ ചാലിൽ, ഇരിങ്ങത്ത് 9447504014 (സെക്രട്ടറി )
IMG-20230428-WA0074
എം എം കരുണാകരൻ മനക്കൽ മീത്തൽ, മേപ്പയൂർ, 9446645854 (പ്രവർത്തക സമിതി)
IMG-20230428-WA0055
കെ പി വേണുഗോപാൽ കൃഷ്ണശ്രീ, 9447848698 (പ്രവർത്തക സമിതി)
IMG-20230428-WA0060
എ വി അബ്ദുല്ല നരക്കോട്, കീഴരിയൂർ, 9447176222 (പ്രവർത്തക സമിതി)
IMG-20230428-WA0059
വി കെ ബാബുരാജ് വട്ടക്കണ്ടി,മേപ്പയൂർ 9496086185 (പ്രവർത്തക സമിതി)

മറ്റു ജനറൽ കൗൺസിൽ അംഗങ്ങൾ

  • അബ്ദുറഹ്മാൻ കായലാട്ട്
  • അസ്സൈനാർ സി
  • അന്ത്രു കെ കെ
  • കുഞ്ഞബ്ദുല്ല കെ കെ 
  • ചന്ദ്രൻ ടി 
  • ഡോ. ഫലാഹ് ആർ
  • അമീർ പി എം
  • മുഹമ്മദ് അഷറഫ് പി
  • ജഹാംഗീർ തായാട്ട്
  • മുഹമ്മദ് ടി പി
  • പങ്കജാക്ഷൻ സി
  • രാമചന്ദ്രൻ ടി കെ
  • സുധാകരൻ പി
  • വിജയൻ കെ.മയൂഖം
  • ഷാജഹാൻ കെ
  • അബ്ദുസ്സലാം വി യു
  • കുഞ്ഞബ്ദുല്ല കെ പി
  • യൂസുഫ് ഇ കെ
  • സജീഷ​ ടി സി



OUR TEAM


IMG-20230428-WA0054

അനഘ. വി
(PHYSIOTHERAPIST)
IMG-20230428-WA0070

ഭാഗ്യകൃഷ്‌ണ
(PHYSIOTHERAPIST)
IMG-20230428-WA0073

വനജ പത്മൻ
(NURSE)
IMG-20230428-WA0062

പുഷ്‌പ വത്സൻ
(OFFICE ASSISTANT)


പ്രത്യേക പരിശീലനം ലഭിച്ച ഹോം കെയർ വളണ്ടിയർമാർ


  • 1. ജമീല ടീച്ചർ
  • 2. ബുഷറ
  • 3. ജമീല പുത്തലത്ത്
  •  4. സരളമ്മ ടീച്ചർ
  • 5. സെമീറ
  • 6. സവിത പട്ടേപറമ്പിൽ,
  •  
  • 7. പുഷ്പലത,
  • 8. ശ്രീജ
  • 9. നാമീസ് അബ്ദുല്ല
  • 10. റാസിൽ അബ്ദുല്ല
  • 11. അബ്ദുൽ സമദ്
  • 12.അബ്ദുല്ലനരിക്കുനി
  •  
  • 13. ദേവദാസൻ
  • 14. യൂസഫ് മാസ്റ്റർ
  • 15. അനിൽ കുമാർ എം കെ
  • 16.ശശി മാസ്റ്റർ സി 
  • 17.അമീർ പി എം
  •  
  •  
  •  



ഡോക്ടർമാരായി സേവനം ചെയ്തവർ

  • 1. ഡോ. പി മുഹമ്മദ്,
  • 2. ഡോ. നരേ ന്ദ്ര
  • 3. ഡോ. റുഷ്ദിന
  • 4. ഡോ. ശരത്
  •  
  • 5. ഡോ. സി കെ വിനോദ്
  • 6. ഡോ. ആഷിദ് കൊടുമയിൽ
  • 7. ഡോ. അനഘ വിശ്വ നാഥ്